Wednesday, 27 March 2019

പ്രണാമം

അഷിത എനിക്ക് പ്രിയപ്പെട്ട കഥാകാരി അല്ല.. പിന്നെ അവരെ സ്നേഹിച്ചു തുടങ്ങിയത് അവരുടെ ഹൈക്കു കവിതകളിൽ കൂടിയാണ്...2 ഓ 3ഓ വരികളിൽ, വാക്കുകളിൽ... ഇത്രേയധികം ഭാവങ്ങൾ ആഴത്തിൽ കുടികൊള്ളുന്നു എന്ന് അവർ മനസിലാക്കി തന്നു... ആ വരികളിൽ ഞാൻ  പറയാനാഗ്രഹിച്ചതൊക്കെ ഇല്ലേ എന്ന് ചിന്തിപ്പിച്ചു...നിങ്ങളുടെ വാക്കുകളിൽ സ്ഫുരിക്കുവാൻ ഇനിയും ഞാൻ ബാക്കി നിൽക്കെ നിങ്ങൾ യാത്ര പറഞ്ഞല്ലോ !!!

No comments:

Post a Comment