"പിന്നെ... ഞാൻ അത്ര പൈങ്കിളി ഒന്നും അല്ല" എന്ന് വീമ്പിളക്കുന്ന മാന്യ സുഹൃത്തുക്കളോട് ഒരു വാക്ക്,
ആഗോളതാപനവും..മോദി ജീ യുടെ പുതിയ നയങ്ങളും മാത്രം ചർച്ച വിഷയമാക്കി പ്രണയിക്കാൻ ബുദ്ധിമുട്ടാണ് ..കുറച്ചു മസാല ചേരുവകൾ പ്രണയത്തിന്റെ ഭാഗമാണ് ...ചുംബനവും രതിയും..കണ്ണുകൾക്കു ഇടയിൽ കുരുങ്ങുന്ന പറയാതെ പറയുന്ന കഥകളും ...കഴമ്പില്ലാത്ത പരിഭവങ്ങളും ഒക്കെ നിറഞ്ഞ പൈങ്കിളിത്തരങ്ങളിൽ ആണ് പ്രണയത്തിന്റെ യുവത്വം.....അതുകൊണ്ട് മസിലൊക്കെ അയച്ചു ഇത്തിരി പൈങ്കിളി ആവുന്നതിൽ തെറ്റൊന്നുല...!!!

No comments:
Post a Comment