കുറെ നാളുകൾക്കു ശേഷം പിന്നിട്ട വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ
ആ വഴികള് നമുക്ക് നൽകിയ ഓര്മകള് ഓരോന്നോരോന്നായി മനസ്സിലൂടെ ഒരു പദയാത്ര നടത്തും....ചങ്ങനാശേരി എന്നെ സംബന്ധിച്ചു അത്തരം ഒരിടമാണ്....ഓർമകളുടെ ഒരു നാല്കവല...ജോസ് റോഡിൽ തുടങ്ങുന്ന കൊച്ചു വർത്തമാനത്തിന്റെയും, ഫ്രൂട്ട് യാർഡിെല ചോക്കോ ഫഡ്‌ജിന്റെയും, അസ്സൽ വായിനോട്ടങ്ങളുടെയും,അസ്സംപ്ഷൻ ദിനങ്ങളിലൂടെ... ഓർമകളുടെ ആ പദയാത്ര എസ് ബി കോളേജ് തുറന്നിട്ട ചിന്ത സരണികളിലൂടെ...പുളിമരച്ചോട്ടിലെ കാറ്റും, ക്യാന്റീനിലെ കാപ്പിയും, ... വിശുദ്ധിയുടെ ഇടമായ പാറേപ്പള്ളിയും,.. പലപ്പോഴും ജീവിതത്തിന്റെ ഏടുകൾ തന്നെ അച്ചടിച്ച് തന്ന സെന്റ് മാർക്‌സും, ....താണ്ടി സൗഹൃദവും കലയും പ്രണയവും എല്ലാം കലർന്ന ഒരു ഗന്ധവും പേറി എന്‍.എസ്.എസ്. കോളേജിന്റെ മുറ്റത്തു ഉണ്ടാകും..ഓരോ യാത്രകളിലുംനിറപ്പകിട്ടോടെ അവർ ആ പദയാത്ര തുടരും ....
ഈ ഓർമകളുടെ ആകെ തുക മാത്രമാണ് പലപ്പോഴും ജീവിതം.... എന്ന ഓര്മപെടുത്തലുമായി....

No comments:
Post a Comment